അക്കിത്തം( Akkitham )
മലയാളത്തിന്റെ മഹാകവി. ജനനം : 1926 ല്‍ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍.
മംഗളോദയം, യോഗക്ഷേമം, ഉണ്ണിനമ്പൂതിരി തുടങ്ങിയ കാലികപ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും
പത്രാധിപരുമായിരുന്നു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു.
പ്രധാനകൃതികള്‍: ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ
കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍,
ഒരുകുല മുന്തിരിങ്ങ, ശ്രീമദ് ഭാഗവത വിവര്‍ത്തനം. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന് അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം, വള്ളത്തോള്‍ അവാര്‍ഡ്, സഞ്ജയന് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ്മ അവാര്‍ഡ്, കബീര്‍ പുരസ്കാരം, ആശാന് പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗം. മേല്‍വിലാസം: ദേവായനം, കുമരനെല്ലൂര്‍ പി.ഒ, പാലക്കാട് ജില്ല. ഫോണ്‍: 04662276081 കൂടുതല്‍ വിവരങ്ങള്‍>>> |
Labels:
Poet
Pakalukal Rathrikal - Ayyappa Panikkar
>> Thursday, October 13, 2011
Pakalukal Rathrikal - Ayyappa Panikkar
Read more...
Labels:
Ayyappa Panikkar,
Kavitha,
Malayalam Poem,
Pakalukal Rathrikal,
Video
Amma - ONV Kurup
Amma - ONV Kurup
Read more...
Labels:
Amma,
Kavitha,
Malayalam Poem,
ONV Kurup,
Video
Mayiamma - Madhusoodhanan Nair
Mayiamma - Madhusoodhanan Nair
Read more...
Labels:
Kavitha,
Madhusoodhanan Nair,
Malayalam Poem,
Mayiamma,
Video
Iniyomoru Avatharamundenkil
Iniyomoru Avatharamundenkil
Read more...
Labels:
Iniyomoru Avatharamundenkil,
Kavitha,
ONV Kurup,
Poem,
Video
Akkamozhiyunnnu - Malayalam poem by Sachidanandan
Akkamozhiyunnnu - Malayalam poem by Sachidanandan
Read more...
Labels:
Akkamozhiyunnnu,
Kavitha,
Malayalam Poem,
Sachidanandan,
Video
Ivanekkoodi - poem Sachidanandan
Ivanekkoodi - poem Sachidanandan
Read more...
Labels:
Ivanekkoodi,
Sachidanandan
Subscribe to:
Posts (Atom)
Popular Posts
-
പാലക്കാട് ജില്ലയുടെ അരികുചെര്ന്നു കാടും മലകളും അരുവികളും കട്ട് ചോലകളും ചോലവനങ്ങളും നിറഞ്ഞ മഴയും,മഞ്ഞും, വെയിലും,കാറ്റും,എന്നുവേണ്ട...
-
നന്ദി Nanni Malayalam poem by ONV Kurup ===== നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക് എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക് എന്നെ ചിരി...
-
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്...
-
കവിത: ആലില (Aalila) രചന: അയ്യപ്പൻ നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിയ്ക്കു പ്രേമകാവ്യമായിരുന്നു പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന...
-
Malayalathinte Thala - Poem by Vallathol
-
Onam Festival Songs | Onam Songs Tharangini Onam Festival Album Songs Evergreen Treasure | Ulsava Ganangal N...
-
ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍ ആര്‍ദ്രമൊരു വാക്കിന്റെ വേ...
-
Ivanekkoodi - poem Sachidanandan
-
പക Murukan Kattakkada ( മുരുകന് കാട്ടാക്കട ) ദുരമൂത്തു നമ്മൾക്ക് , പുഴ കറുത്തു ചതി മൂത്തു നമ്മൾക്ക് , മല വെളുത്തു തിരമുത്തമ...