ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍ Malyalam poem
>> Thursday, August 4, 2011
സുന്ദരിയായൊരു വിഷുക്കാലമേ!
കണികൊന്നപ്പൂക്കള്‍ തന്‍കാലമേ
എന്‍മനോവടിയിലും നീ മഞ്ഞ
പൂക്കളുതിര്‍ക്കുന്നു മനോഹരിയായ്
വിടര്‍ന്ന കണ്ണുകളില്‍ കൗതുകമായ്
നീയെത്തവേ എന്‍റെ സായാഹ്നങ്ങള്‍
എത്രയോ സുന്ദരതരളിതമാകുന്നു!
മനോഹരിയത് നീ അറിയുന്നുവോ
നിറഞ്ഞു പൂക്കുമീ ഭൂവില്‍ നിന്നൊടൊ
തുല്ലസിക്കാന്‍ എന്തൊരു രസമാണെന്നോ!
കിളിപ്പാട്ട് കേള്‍ക്കാനീ മാവിന്‍ തണലില്‍
ഞാന്‍ വന്നിരിക്കുമീ വിഷുക്കാലനാളില്‍
ബാല്യം നല്കാഞ്ഞ തൊക്കെയും ഞാന്‍
സാകൂതം കണ്ടു നിറക്കുന്നെന്‍കണ്‍കളില്‍
ഉണ്ണികള്‍തന്‍ കലപില കേള്‍ക്കുമീമര
ചോട്ടിലെന്‍ ബാല്യവും തേങ്ങുന്നപ്പോള്‍
സുന്ദരിയായൊരു വിഷുക്കാലമേ!
കണിക്കൊന്ന പൂക്കള്‍ തന്‍കാലമേ!
നീന്നോടോത്തുല്ലസിച്ചു മനംനിറയ്ക്കാന്‍
ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍
കണികൊന്നപ്പൂക്കള്‍ തന്‍കാലമേ
എന്‍മനോവടിയിലും നീ മഞ്ഞ
പൂക്കളുതിര്‍ക്കുന്നു മനോഹരിയായ്
വിടര്‍ന്ന കണ്ണുകളില്‍ കൗതുകമായ്
നീയെത്തവേ എന്‍റെ സായാഹ്നങ്ങള്‍
എത്രയോ സുന്ദരതരളിതമാകുന്നു!
മനോഹരിയത് നീ അറിയുന്നുവോ
നിറഞ്ഞു പൂക്കുമീ ഭൂവില്‍ നിന്നൊടൊ
തുല്ലസിക്കാന്‍ എന്തൊരു രസമാണെന്നോ!
കിളിപ്പാട്ട് കേള്‍ക്കാനീ മാവിന്‍ തണലില്‍
ഞാന്‍ വന്നിരിക്കുമീ വിഷുക്കാലനാളില്‍
ബാല്യം നല്കാഞ്ഞ തൊക്കെയും ഞാന്‍
സാകൂതം കണ്ടു നിറക്കുന്നെന്‍കണ്‍കളില്‍
ഉണ്ണികള്‍തന്‍ കലപില കേള്‍ക്കുമീമര
ചോട്ടിലെന്‍ ബാല്യവും തേങ്ങുന്നപ്പോള്‍
സുന്ദരിയായൊരു വിഷുക്കാലമേ!
കണിക്കൊന്ന പൂക്കള്‍ തന്‍കാലമേ!
നീന്നോടോത്തുല്ലസിച്ചു മനംനിറയ്ക്കാന്‍
ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍
_________________
എഴുതിയതെല്ലാം ജലരേഖകളായ്
നിനച്ചതെല്ലാം പഴ്കിനാവുകളായ്
ഓര്‍മ്മകളില്‍ വൈകൃതങ്ങളായ്
പിന്‍വിളിച്ചെന്നെ ചിറികോട്ടുന്നു
കണ്ടതെല്ലാം പേക്കിനാവുകളായ്
കാണിച്ചതെല്ലാം അബദ്ധങ്ങളായ്
കാത്തിരുന്നതെല്ലാം നോവുകളായ്
എന്നില്‍ സംഹാരതാണ്ടാവമാടുന്നു
പറഞ്ഞതെല്ലാം വ്യര്‍തമായ്
കരുതിയതെല്ലാം പരിഹാസ്യമായ്
എന്‍ ചുവടുകളെ പിന്തുടര്‍ന്നെവം
കരുണയില്ലാത്ത മുള്‍വീഥിയാകുന്നു
നിദ്രകള്‍ പല്ലിളി ചെന്നോടടുക്കുമ്പോള്‍
മിഴികള്‍ നിറഞ്ഞോഴുകിയകറ്റുന്നു
എന്തിനീ വിജനമാം വീഥിയില്‍
സ്നേഹപ്പൂക്കള്‍ വിതറി നീവന്നു.....
നിനച്ചതെല്ലാം പഴ്കിനാവുകളായ്
ഓര്‍മ്മകളില്‍ വൈകൃതങ്ങളായ്
പിന്‍വിളിച്ചെന്നെ ചിറികോട്ടുന്നു
കണ്ടതെല്ലാം പേക്കിനാവുകളായ്
കാണിച്ചതെല്ലാം അബദ്ധങ്ങളായ്
കാത്തിരുന്നതെല്ലാം നോവുകളായ്
എന്നില്‍ സംഹാരതാണ്ടാവമാടുന്നു
പറഞ്ഞതെല്ലാം വ്യര്‍തമായ്
കരുതിയതെല്ലാം പരിഹാസ്യമായ്
എന്‍ ചുവടുകളെ പിന്തുടര്‍ന്നെവം
കരുണയില്ലാത്ത മുള്‍വീഥിയാകുന്നു
നിദ്രകള്‍ പല്ലിളി ചെന്നോടടുക്കുമ്പോള്‍
മിഴികള്‍ നിറഞ്ഞോഴുകിയകറ്റുന്നു
എന്തിനീ വിജനമാം വീഥിയില്‍
സ്നേഹപ്പൂക്കള്‍ വിതറി നീവന്നു.....