രതിയും ,പ്രണയവും Malayalam kavitha poem
>> Thursday, August 4, 2011
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..
___________________
നിന്‍റെ നെഞ്ചിലെ
ചൂടേറ്റു വാങ്ങുമ്പോള്‍,
ഒരു വേനല്‍ മഴ തുള്ളി പോല്‍
നിന്നില്‍ ചിതറുമ്പോള്‍,
ഈ രാവു പുലരുന്നത്
നോവുകളിലെക്കായിരുന്നെങ്കില്‍
ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...
ചൂടേറ്റു വാങ്ങുമ്പോള്‍,
ഒരു വേനല്‍ മഴ തുള്ളി പോല്‍
നിന്നില്‍ ചിതറുമ്പോള്‍,
ഈ രാവു പുലരുന്നത്
നോവുകളിലെക്കായിരുന്നെങ്കില്‍
ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...