ഇന്ന് ഞാനും അവളും.... Malayalam poem
>> Thursday, August 4, 2011
ഇന്ന് ഞാനും അവളും....
രാത്രിയുടെ അവസാന ഇതളും പോലിനപ്പോള്‍
അവള്‍ വിണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി
എന്‍റെ ചിന്തകളില്‍ ഞാന്‍ ഒഴുകി നടന്നു ..
ഏത് കിനാവില്‍ ആണിവളെ മറന്നു ഞാന്‍ ഉറങ്ങതിയത്
ഏത് പുസ്തകത്താളില്‍ ആണിവളെ കണ്ടു ഞാന്‍ മയങ്ങിയത്
ഏത് കുളിര്‍ കാറ്റില്‍ ആണിവളുടെ പുമണം ഞാന്‍ നുകര്‍ന്നത്
ഏത് തിരത്ത് ആണിവളുടെ കാല്‍പാദം ഞാന്‍ തഴുകിയത്
പുലര്‍ച്ചയുടെ ശാന്തിയുമായി ശ്രികോവില്‍ പടിയില്‍ വച്ചോ
അതോ സയഹ്നതിന്ടെ അലസത പേറുന്ന തെരുവില്‍ വച്ചോ
അതുമല്ല കിനാവുകളില്‍ പായുന്ന മനസ്സിന്‍റെ തേരില്‍ വച്ചോ
അറിയില്ല എനിക്കിന്ന് ഒന്നുമറിയില്ല
കാണില്ല ഇന്ന് ഞാന്‍ ഒന്നുമേതന്നെയും
ഒന്ന് മാത്രം നിനയ്കാം
ഇന്ന് ഞാനും അവളും മാത്രം ഭുമിയിലെന്ന്

0 comments:
Post a Comment