നന്ദിതാ .,, നീ ... Malayalam Poem
>> Thursday, August 4, 2011
നന്ദിതാ .,, നീ ...
എല്ലാം അറിഞ്ഞിട്ടും ,
മണ്ണിന്റെ
ഊരവരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ......
മണ്ണിന്റെ
ഊരവരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ......
0 comments:
Post a Comment