sukhamaanente dhukham Malayalam poeem
>> Thursday, August 4, 2011
sukhamaanente dhukham
നിതാന്ധമായ സ്വപ്ന സാഫല്യത്തിന് -
കാതോര്ത്തിരിക്കുന്നോരെ ഇതാനെന്റ്റെ ദുഖം
പൈതൃകം എന്നെ വലിചെറി ഞ്ഞെങ്കില്‍...
ദൈവങ്ങള്‍ എന്നെ വെറുത്തിരുന്നെങ്കില്‍
പെറ്റമ്മ പ്രാകി ശപിച്ചിരുന്നെങ്കില്‍
വീഥികള്‍ മുന്നില്‍ അടഞ്ഞിരുന്നെങ്കില്‍
കാലം പുറകെ ഇഴഞ്ഞിരുന്നെങ്കില്‍
ഇരുട്ടില്‍ തപ്പി തടഞ്ഞിരുന്നെങ്കില്‍
മനസ്സില്‍ ഓര്‍മ മറഞ്ഞിരുന്നെങ്കില്‍
യാമം ഒന്നായി നിലച്ചിരുന്നെങ്കില്‍
സ്നേഹങ്ങള്‍ എന്നെ പഴിച്ചിരുന്നെങ്കില്‍
കുറ്റങ്ങള്‍ എന്നില്‍ നിറഞ്ഞിരുന്നെങ്കില്‍
സാത്യങ്ങള്‍ എല്ലാം കറുത്തിരുന്നെങ്കില്‍
വന്ധങ്ങള്‍ എല്ലാം തകര്‍ന്നിരുന്നെങ്കില്‍
മുള്ളുകള്‍ ദേഹം പുണര്‍ന്നിരുന്നെങ്കില്‍
മാറ്റാമിള്ലാത്ത ദുഖ സുഖം
കാതോര്ത്തിരിക്കുന്നോരെ ഇതാനെന്റ്റെ ദുഖം
പൈതൃകം എന്നെ വലിചെറി ഞ്ഞെങ്കില്‍...
ദൈവങ്ങള്‍ എന്നെ വെറുത്തിരുന്നെങ്കില്‍
പെറ്റമ്മ പ്രാകി ശപിച്ചിരുന്നെങ്കില്‍
വീഥികള്‍ മുന്നില്‍ അടഞ്ഞിരുന്നെങ്കില്‍
കാലം പുറകെ ഇഴഞ്ഞിരുന്നെങ്കില്‍
ഇരുട്ടില്‍ തപ്പി തടഞ്ഞിരുന്നെങ്കില്‍
മനസ്സില്‍ ഓര്‍മ മറഞ്ഞിരുന്നെങ്കില്‍
യാമം ഒന്നായി നിലച്ചിരുന്നെങ്കില്‍
സ്നേഹങ്ങള്‍ എന്നെ പഴിച്ചിരുന്നെങ്കില്‍
കുറ്റങ്ങള്‍ എന്നില്‍ നിറഞ്ഞിരുന്നെങ്കില്‍
സാത്യങ്ങള്‍ എല്ലാം കറുത്തിരുന്നെങ്കില്‍
വന്ധങ്ങള്‍ എല്ലാം തകര്‍ന്നിരുന്നെങ്കില്‍
മുള്ളുകള്‍ ദേഹം പുണര്‍ന്നിരുന്നെങ്കില്‍
മാറ്റാമിള്ലാത്ത ദുഖ സുഖം